2022, മാർച്ച് 4, വെള്ളിയാഴ്‌ച

ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ മാത്രം ഈ പറയുന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്

 


ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകള്‍ ഓരോദിവസ്സം കഴിയുംതോറും കൂടുകൊണ്ടുവരുകയാണ് .ഈ സാഹചര്യത്തില്‍ വളരെ അധികം നമ്മള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു .അതില്‍ എടുത്തു പറയേണ്ട ഒന്നാണ് OTP തട്ടിപ്പ് .നമുക്ക് അറിയാം കഴിഞ്ഞ കുറച്ചു കാലങ്ങളായി OTP തട്ടിപ്പ് ഇന്ത്യയില്‍ കൂടുതലായി തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത് .

ബാങ്കില്‍ നിന്നാണെന്നുപറഞ്ഞു OTP വാങ്ങി അതുവഴി ലക്ഷങ്ങള്‍ പോയി എന്നതരത്തിലുള്ള ഒരുപാടു വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട് .എന്നാല്‍ ഇപ്പോള്‍ അതെ OTP വഴിയുള്ള മറ്റൊരു അലര്‍ട്ട് ആണ് ഇപ്പോള്‍ കേരള പോലീസ് അറിയിച്ചിരിക്കുന്നത് .കേരള പോലീസിന്റെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത് .

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പർ  മാറ്റി പുതിയത് എടുക്കുമ്ബോഴോ, പ്രസ്തുത  നമ്പർ   ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെ അടുത്തിടെ കൊല്ലം സ്വദേശിയ്ക്ക് നടന്ന ഒരു സംഭവും ഫേസ് ബുക്കില്‍ വെക്തമാക്കിയിട്ടുണ്ട് .

0 comments: