2022, ഏപ്രിൽ 8, വെള്ളിയാഴ്‌ച

വിവിധ പാതകളിൽ നമുക്ക് വാഹനവുമായി സഞ്ചരിക്കാൻ കഴിയുന്ന വേഗതാപരിധി

                                         


നമുക്ക് വിവിധ പാതകളിൽ  വാഹനവുമായി സഞ്ചരിക്കാൻ കഴിയുന്ന വേഗതാപരിധികൾ ചുവടെ കൊടുത്തിരിക്കുന്നു;

കാറുകൾ

• നഗരസഭ / മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ - 50 കീ.മി

• ദേശീയ പാത - 85 കീ.മി

• സംസ്ഥാന പാത - 80 കീ.മി

• നാലുവരി പാത - 90 കീ.മി

• മറ്റു പാതകൾ - 70 കീ.മി

ഇരുചക്രവാഹനങ്ങൾ

• നഗരസഭ / മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ - 50 കീ.മി

• ദേശീയ പാത - 60 കീ.മി

• സംസ്ഥാന പാത - 50 കീ.മി

• നാലുവരി പാത - 70 കീ.മി

• മറ്റു പാതകൾ - 50 കീ.മി

ഓട്ടോറിക്ഷ

• നഗരസഭ / മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ - 30 കീ.മി

• ദേശീയ പാത - 50 കീ.മി

• സംസ്ഥാന പാത - 50 കീ.മി

• നാലുവരി പാത - 50 കീ.മി

• മറ്റു പാതകൾ - 40 കീ.മി

ലൈറ്റ് മോട്ടോർ വെഹിക്കിൾ: (പൊതു ഗതാഗതത്തിന് ഉപയോഗിക്കാത്തവ)

• നഗരസഭ / മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ - 50 കീ.മി

• ദേശീയ പാത - 85 കീ.മി

• സംസ്ഥാന പാത - 50 കീ.മി

• നാലുവരി പാത - 90 കീ.മി

• മറ്റു പാതകൾ - 60 കീ.മി

ലൈറ്റ് മോട്ടോർ വെഹിക്കിൾ: (പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്നവ) 

• നഗരസഭ / മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ - 50 കീ.മി

• ദേശീയ പാത - 65 കീ.മി

• സംസ്ഥാന പാത - 65 കീ.മി

• നാലുവരി പാത - 70 കീ.മി

• മറ്റു പാതകൾ - 60 കീ.മി

മീഡിയം/ഹെവി പാസഞ്ചർ

• നഗരസഭ / മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ - 40 കീ.മി

• ദേശീയ പാത - 65 കീ.മി

• സംസ്ഥാന പാത - 65 കീ.മി

• നാലുവരി പാത - 70 കീ.മി

• മറ്റു പാതകൾ - 60 കീ.മി

മീഡിയം/ഹെവി ഗുഡ്സ് വാഹനം

• നഗരസഭ / മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ - 40 കീ.മി

• ദേശീയ പാത - 65 കീ.മി

• സംസ്ഥാന പാത - 65 കീ.മി

• നാലുവരി പാത - 65 കീ.മി

• മറ്റു പാതകൾ - 60 കീ.മി

Note: മേൽ പറഞ്ഞ വാഹനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുളള നിരത്തുകളിൽ 30 കീ. മീറ്ററിന് താഴെ മാത്രം വേഗത പാലിക്കുക. 


0 comments: