2022, മേയ് 8, ഞായറാഴ്‌ച

PM കിസാൻ സമ്മാൻ നിധി യോജന പതിനൊന്നാം ഗഡു ഉടൻ അക്കൗണ്ടിലെത്തും


കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 11-ാം ഗഡു മെയ് 14 ന് റിലീസ് ചെയ്യുമെന്ന് സൂചന. സ്കീമിന് കീഴിലുള്ള വർദ്ധിച്ചുവരുന്ന തട്ടിപ്പുകളും വഞ്ചനകളും തടയാൻ കേന്ദ്ര സർക്കാർ eKYC നിർബന്ധമാക്കിയിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം eKYC പൂർത്തിയാക്കിയവർക്കു മാത്രമേ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് http://pmkisan.nic.in/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

0 comments: