2022, മേയ് 8, ഞായറാഴ്‌ച

വാഹന സംബന്ധമായ ആറ് സർവീസുകൾ ഇപ്പോൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ആധാർ ഓതെന്റിക്കേഷനിലൂടെ ലഭ്യമാണ്

 

വാഹന സംബന്ധമായ ആറ് സർവീസുകൾ ഇപ്പോൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ആധാർ ഓതെന്റിക്കേഷനിലൂടെ ലഭ്യമാണ്. ഡോക്യുമെന്റുകൾ ഓഫീസിൽ ഹാജരാക്കേണ്ടതില്ല.പരിവാഹൻ വെബ്സൈറ്റ് വഴിയോ മോട്ടോർ വാഹന വകുപ്പിന്റെ ഒഫിഷ്യൽ വെബ്സൈറ്റ് ആയ www.mvd.kerala.gov.in വഴിയോ കേരള സർക്കാർ ഒഫിഷ്യൽ വെബ്സൈറ്റ് ആയ www.services.kerala.gov.in വഴിയോ ഈ സേവനങ്ങൾ ലഭിക്കുന്നതാണെന്ന് മോട്ടോർ വകുപ്പ് അറിയിച്ചു.

0 comments: