2022, ജൂൺ 16, വ്യാഴാഴ്‌ച

കുസാറ്റ്‌ ബിരുദ പ്രവേശന പരീക്ഷ 22, 23, 24 തീയതികളില്‍

 

കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയുടെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ 22, 23, 24 തീയതികളില്‍ നടക്കും.കേരളത്തിനകത്തും പുറത്തുമായി 55 കേന്ദ്രങ്ങളിലായാണ്‌ പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ പ്ര?ഫൈലില്‍നിന്ന്‌ അഡ്‌മിറ്റ്‌ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സര്‍വകലാശാലയുടെ അഡ്‌മിഷന്‍ വെബ്‌സൈറ്റായ https://cusat.ac.in/സന്ദര്‍ശിക്കുക.

0 comments: