2022, ജൂൺ 27, തിങ്കളാഴ്‌ച

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

 

വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ജൂലൈ 11 വൈകുന്നേരം 4 മണിവരെ അപേക്ഷ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 

തിരുവനന്തപുരം- 0471 2728340 

കൊല്ലം- 0474 2767635 

കോട്ടയം- 0481 2312504 

തൊടുപുഴ- 0486 2224601 

ചേര്‍ത്തല- 0478 2817234 

കളമശ്ശേരി- 0484 2558385 

തൃശ്ശൂര്‍- 0481 2384253 

പാലക്കാട്- 0492 2256677 

കണ്ണൂര്‍- 0497 2706904 

പെരിന്തല്‍മണ്ണ- 0493 3295733

തിരൂര്‍- 0494 2430802

കോഴിക്കോട്- 0495 2372131

കാസര്‍ഗോഡ്- 0467 2236347.

0 comments: