2022, ജൂലൈ 25, തിങ്കളാഴ്‌ച

ഭാരത്‌ ഇലക്‌ട്രോണിക്‌സില്‍ എന്‍ജിനിയര്‍

 


ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡില്‍ ട്രെയിനി എന്‍ജിനിയര്‍ ഗ്രേഡ് ഒന്ന് 80, പ്രോജക്‌ട് എന്‍ജിനിയര്‍ ഗ്രേഡ് ഒന്ന് 70 ഒഴിവുണ്ട്.

യോഗ്യത: ബിഎസ്സി(എന്‍ജി. നാല് വര്‍ഷം)/ബിഇ/ബിടെക് ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ടെലികമ്യൂണിക്കേഷന്‍/കമ്യൂണിക്കേഷന്‍/മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ്/കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ്/കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്. 

അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്ത് മൂന്ന്. വിശദവിവരത്തിന് www.bel–-india.in

0 comments: