2022, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

വി​ദ്യാ​ര്‍​ഥി വി​സ​ക്കാ​ര്‍​ക്കും മ​ല​യാ​ളി​ക​ള്‍​ക്കും സു​വ​ര്‍​ണാ​വ​സ​രം; സ്പെ​യി​നി​ല്‍ വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് ല​ളി​ത​മാ​ക്കി അ​ഞ്ചു​ല​ക്ഷ​ത്തോ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍

 

വി​ദേ​ശി​ക​ള്‍​ക്കു​ള്ള വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് ആ​വ​ശ്യ​ക​ത​ക​ള്‍ സ്പെ​യി​ന്‍ ല​ഘൂ​ക​രി​ച്ചു.വി​ദേ​ശി​ക​ള്‍​ക്ക് രാ​ജ്യ​ത്ത് ജോ​ലി ചെ​യ്യു​ന്ന​ത് എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന് സ്പെ​യി​ന്‍ കു​ടി​യേ​റ്റ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ പു​തി​യ ന​ട​പ​ടി​ക​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​ക്കി. സ്പെ​യി​നി​ല്‍ താ​മ​സി​ക്കു​ന്ന വി​ദേ​ശ പൗ​രന്മാര്‍​ക്ക് വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് ആ​വ​ശ്യ​ക​ത​ക​ള്‍ കു​റ​യ്ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള പു​തി​യ ന​ട​പ​ടി​ക​ള്‍ ജൂ​ലൈ 27 മു​ത​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ലാ​ക്കി​യ​ത്. പു​തി​യ നി​യ​മ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി, ചി​ല അ​പേ​ക്ഷ​ക​ര്‍​ക്ക് വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് അ​പേ​ക്ഷ ആ​വ​ശ്യ​ക​ത​ക​ള്‍ ഡി​ക്രി കു​റ​യ്ക്കു​ന്ന​തി​നാ​ല്‍, കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​ക്രി​യ​യി​ലൂ​ടെ വി​ദേ​ശി​ക​ള്‍​ക്ക് തൊ​ഴി​ല്‍ വി​സ കൂ​ടു​ത​ല്‍ എ​ളു​പ്പ​ത്തി​ല്‍ നേ​ടാ​നാ​കു​മെ​ന്ന് സ്പാ​നി​ഷ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രാ​ജ്യം ഇ​പ്പോ​ള്‍ നേ​രി​ടു​ന്ന തൊ​ഴി​ല്‍ വി​പ​ണി​യി​ലെ ക്ഷാ​മം കു​റ​യ്ക്കു​ന്ന​തി​നാ​ണ് പു​തി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

കോ​ര്‍​പ്പ​റേ​റ്റ് ഇ​മി​ഗ്രേ​ഷ​ന്‍ പാ​ര്‍​ട്ണേ​ഴ്സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച്‌, സ്പെ​യി​നി​ല്‍ താ​മ​സി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ള്‍ കൈ​വ​ശം വ​യ്ക്കാ​ത്ത വി​ദേ​ശി​ക​ള്‍​ക്കും പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച പ​രി​ഷ്കാ​ര ന​ട​പ​ടി​ക​ള്‍ ബാ​ധ​ക​മാ​കും. നി​ല​വി​ല്‍ സ്പെ​യി​നി​ല്‍ താ​മ​സി​ക്കു​ന്ന വി​ദേ​ശ ദേ​ശീ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് ആ​വ​ശ്യ​ക​ത​ക​ള്‍ കു​റ​യ്ക്കും. സ്പെ​യി​നി​ല്‍ താ​മ​സി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ള്‍ കൈ​വ​ശം വ​യ്ക്കാ​ത്ത വി​ദേ​ശ പൗ​രൻമാ​ര്‍​ക്കും ഈ ​ന​ട​പ​ടി​ക​ള്‍ ബാ​ധ​ക​മാ​കു​മെ​ന്ന് കോ​ര്‍​പ്പ​റേ​റ്റ് ഇ​മി​ഗ്രേ​ഷ​ന്‍ പ​ങ്കാ​ളി​ക​ളു​ടെ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി, ര​ണ്ടോ അ​തി​ല​ധി​ക​മോ വ​ര്‍​ഷ​മാ​യി നി​യ​മ​പ​ര​മാ​യോ ഡോ​ക്യു​മെ​ന്േ‍​റ​ഷ​നോ ഇ​ല്ലാ​തെ സ്പെ​യി​നി​ല്‍ താ​മ​സി​ക്കു​ന്ന വി​ദേ​ശ പൗ​രൻമാ​ര്‍​ക്കും പ​രി​ശീ​ല​ന കോ​ഴ്സു​ക​ളി​ല്‍ ചേ​രാ​ന്‍ അ​നു​വാ​ദം ന​ല്‍​കു​മെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ന്നു.ഈ ​പ​രി​ശീ​ല​ന കോ​ഴ്സു​ക​ള്‍ പ്ര​ധാ​ന​മാ​യും സ്പെ​യി​നി​ലു​ട​നീ​ളം ഉ​യ​ര്‍​ന്ന ഡി​മാ​ന്‍​ഡു​ള്ള സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ ജോ​ലി​ക​ള്‍​ക്കാ​യു​ള്ള​താ​യി​രി​ക്കും. ഈ ​പ​രി​ശീ​ല​ന കോ​ഴ്സു​ക​ളി​ല്‍ ചേ​രു​ന്ന വി​ദേ​ശി​ക​ള്‍​ക്ക് സ്ഥി​ര താ​മ​സ​ത്തി​നാ​യി അ​പേ​ക്ഷി​ക്കാം.

മു​ക​ളി​ല്‍ സൂ​ചി​പ്പി​ച്ച​തി​ന് പു​റ​മേ, ല​ളി​ത​മാ​യ വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് ആ​വ​ശ്യ​ക​ത​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ബാ​ധ​ക​മാ​കും. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്പെ​യി​നി​ല്‍ പ​ഠി​ക്കുമ്പോ​ള്‍ ആ​ഴ്ച​യി​ല്‍ 30 മ​ണി​ക്കൂ​ര്‍ വ​രെ ജോ​ലി ചെ​യ്യാ​ന്‍ ക​ഴി​യും. മാ​ത്ര​മ​ല്ല, പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ഉ​ട​ന്‍ ത​ന്നെ സ്പെ​യി​നി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ അ​വ​രെ അ​നു​വ​ദി​ക്കും.വി​ദേ​ശ പൗ​രന്മാ​ര്‍​ക്കാ​യി തു​റ​ന്നി​രി​ക്കു​ന്ന ഉ​യ​ര്‍​ന്ന ഡി​മാ​ന്‍​ഡു​ള്ള ജോ​ലി​ക​ളു​ടെ ഒ​രു ലി​സ്റ​റ് സ്പാ​നി​ഷ് സ​ര്‍​ക്കാ​ര്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കൃ​ഷി, ഹോ​സ്പി​റ്റാ​ലി​റ്റി വ്യ​വ​സാ​യം തു​ട​ങ്ങി​യ നി​ല​വി​ല്‍ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ലെ ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​ന്‍ പു​തി​യ ന​ട​പ​ടി​ക​ള്‍ പ്ര​ധാ​ന​മാ​യും സ​ഹാ​യി​ക്കും.

പു​തി​യ നി​യ​മ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ഏ​ക​ദേ​ശം 5,00,000 രേ​ഖ​ക​ളി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ്പെ​യി​നി​ലെ ഒ​ദ്യോ​ഗി​ക തൊ​ഴി​ല്‍ മ​ഖ​ല​യി​ല്‍ ചേ​രാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കൂ​ടാ​തെ, തൊ​ഴി​ലാ​ളി​ക​ളെ ആ​വ​ശ്യ​മു​ള്ള തൊ​ഴി​ല്‍ മേ​ഖ​ല​ക​ളെ നി​യ​ന്ത്രി​ക്കാ​നും അ​തു​കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ള്‍​ക്ക് ഇ​തൊ​രു സു​വ​ര്‍​ണാ​വ​വ​സ​ര​മാ​ക്കി മാ​റ്റാം. പ​ഠി​ക്കാ​നും, പ​ഠ​ന​ശേ​ഷം ജോ​ലി​യ്ക്കും നി​യ​മ​ങ്ങ​ളി​ല്‍ ഇ​ള​വു വ​രു​ത്തി​യ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

0 comments: