2022 ആഗസ്റ്റ് എട്ടുവരെ നോര്ക്ക ഇന്ഷുറന്സ് തിരിച്ചറിയല് കാര്ഡിന് അപേക്ഷ സമര്പ്പിച്ചവരുടെ ഐ.ഡി കാര്ഡുകള് വിതരണത്തിന് തയാറായതായി നോര്ക്ക വികസന ഓഫിസര് റീസ രഞ്ജിത് അറിയിച്ചു.അപേക്ഷകര് ശിവാജി നഗര് ഇന്ഫന്ട്രി റോഡിലെ നോര്ക്ക റൂട്ട്സ് സാറ്റലൈറ്റ് ഓഫിസില് രാവിലെ 10 നും വൈകീട്ട് 5.30നും ഇടയില് എത്തി കാര്ഡ് കൈപ്പറ്റാം. ഫോണ്: 080 25585090.
2022, ഓഗസ്റ്റ് 31, ബുധനാഴ്ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (312)
- Scholarship High school (95)
- Text Book & Exam Point (92)
0 comments: