2022, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

പ്ളസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്മെന്റ് 5ന്

 


പ്ലസ്‌ വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് 5ന് രാവിലെ 9 ന് പ്രസിദ്ധീകരിക്കുമെന്നും രാവിലെ 11 മുതല്‍ വൈകിട്ട് അ‌ഞ്ച് വരെ സ്കൂളുകളില്‍ പ്രവേശനം നേടാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.പത്താം തീയതി​ വരെയാണ് അലോട്ട്മെന്റി​ന്റെ സമയം. ട്രയല്‍ അലോട്ട്‌മെന്റ് പരിശോധനയും തിരുത്തലും തിങ്കളാഴ്ച വൈകിട്ടോടെ പൂര്‍ത്തിയായി.

0 comments: