കേന്ദ്ര സര്‍ക്കാരിന്റെ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും ഇസാഫ് ഫൗണ്ടേഷനും ചേര്‍ന്ന് വനിതകള്‍ക്ക് മൂന്ന് ദിവസത്തെ സൗജന്യ കറി പൗഡര്‍ നിര്‍മാണ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.ആലുവ ഗവണ്മെന്റ് ആശുപത്രിക്ക് സമീപമുള്ള ഇസാഫ് ഫൗണ്ടേഷന്‍ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 6മുതല്‍ 8വരെയാണ് പരിശീലനം നടക്കുന്നത്. ക്ലാസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, 04843548159, 9846494981,9495664227
0 comments: