2024, മേയ് 21, ചൊവ്വാഴ്ച

SSLC Revaluation Result Publishing Date,How To Check Result In Mobile-

             


                    

പത്താം ക്ലാസ് പരീക്ഷ ഫലം മെയ് 8 നു ഗവണ്മെന്റ് ഔദ്യോഗികകമായി പ്രസിദ്ധീകരിച്ചു.ഗ്രേഡ് കുറഞ്ഞു പോയ വിദ്യാർത്ഥികൾക്ക് നിലവിലുള്ള ഗ്രേഡ് മെച്ചപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് Revaluation അപേക്ഷ നല്കാൻ അവസരം ലഭിച്ചു , പ്രധീക്ഷിച്ച ഗ്രേഡ് ലഭിക്കാത്ത മുഴുവൻ വിദ്യാർത്ഥികളും Revaluation അപേക്ഷ സമർപിച്ചു ,ഇനി എപ്പോളാണ് Revaluation Result പ്രസിദ്ധീകരിക്കുക ,എങ്ങനെയാണ് Revaluation Result പരിശോധിക്കാൻ സാധിക്കുക ,

Revaluation Result എപ്പോൾ പ്രസിദ്ധീകരിക്കും 

വിദ്യാർഥികൾ കാത്തിരിക്കുന്ന Revaluation Result മെയ് അവസാനത്തോട് കൂടി ഗവണ്മെന്റ് ഔദ്യോഗികകമായി പ്രസിദ്ധീകരിക്കും ,

എങ്ങനെ Revaluation Result പരിശോധിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക ,

തുടർന്നു വരുന്ന പേജിൽ SSLC Revaluation Result-2024-എന്ന് കാണാൻ സാധിക്കും ,അവിടെ ക്ലിക്ക് ചെയ്യുക ,


തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ SSLC രജിസ്റ്റർ നമ്പർ ,ജനന തിയ്യതി ,എന്നിവ നൽകി Get Result എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയുക 

വിദ്യാർഥികൾ ശ്രദ്ധിക്കുക 

Revaluation റിസൾട്ട് പരിശോധിച്ചതിന് ശേഷം നിങ്ങൾക് ഗ്രേഡ് കൂടിയാൽ നിങ്ങൾ റിസൾട്ടി print out എടുത്ത് അപേക്ഷ നൽകിയ സ്കൂളിൽ പോയിട്ട് അടച്ച ഫീസ് കൈപറ്റാവുന്നതാണ് ,ഗ്രേഡ് വർധിക്കാത്തവർക്ക് ഫീസ് തിരികെ ലഭിക്കുന്നതല്ല ,അത് മാത്രമല്ല ഗ്രേഡ് വർധിച്ചാൽ നിലവിൽ നിങ്ങൾക്ക് ലഭിച്ച ഗ്രേഡ് എത്രയാണോ അതായിരിക്കും SSLC സെർട്ടിഫിക്കറ്റിൽ പരിഗണിക്കുക ,അതിന് വേണ്ടി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല ,

0 comments: