കേരളത്തിൽ 9 ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് 5500 രൂപ ഒറ്റ തവണ ലഭിക്കുന്ന വളരെ പ്രധാനപെട്ട സ്കോളർഷിപ് ആണ് ,മഹിന്ദ്ര /മഹിന്ദ്ര ഫിനാൻസ് നൽകുന്ന Mahindra Empowerher Scholarship 2026,അപേക്ഷ നൽകുന്ന ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും സ്കോളർഷിപ് ലഭിക്കാറുണ്ട് ,എങ്ങനെ അപേക്ഷിക്കാം ,ആർക്കൊക്കെ അപേക്ഷിക്കാം ,അപേക്ഷ ഘട്ടം ,അപേക്ഷ ഫോം,തുടങ്ങിയ മുഴുവൻ വിവരങ്ങളും നമുക്ക് പരിശോധിക്കാം
2026 ഓഗസ്റ്റ് 23, ഞായറാഴ്‌ച
2026 ഓഗസ്റ്റ് 19, ബുധനാഴ്‌ച
Reliance Foundation Degree-PG Students Scholarship 2026,കേരളത്തിൽ ഡിഗ്രി ,പിജി കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്
റിലയൻസ് ഫൗണ്ടേഷൻ കേരളത്തിലെ ഡിഗ്രി ,പിജി കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ് ആണ് Reliance Foundation Scholarship 2026-27
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് അവർക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തോടെ നൽകി വരുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ് ആണ് Reliance Foundation Scholarship പദ്ധതി
Category
- Education news (1805)
- Government news (2309)
- Higher Education scholarship (341)
- Scholarship High school (97)
- Text Book & Exam Point (92)

