2026 ഓഗസ്റ്റ് 23, ഞായറാഴ്‌ച

കേരളത്തിൽ 9 ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ,ഡിഗ്രി പിജി ,പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും 5500/- രൂപ ലഭിക്കും




കേരളത്തിൽ 9 ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് 5500 രൂപ ഒറ്റ തവണ ലഭിക്കുന്ന വളരെ പ്രധാനപെട്ട സ്കോളർഷിപ് ആണ് ,മഹിന്ദ്ര /മഹിന്ദ്ര ഫിനാൻസ് നൽകുന്ന Mahindra Empowerher Scholarship 2026,അപേക്ഷ നൽകുന്ന ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും സ്കോളർഷിപ് ലഭിക്കാറുണ്ട് ,എങ്ങനെ അപേക്ഷിക്കാം  ,ആർക്കൊക്കെ അപേക്ഷിക്കാം ,അപേക്ഷ ഘട്ടം ,അപേക്ഷ ഫോം,തുടങ്ങിയ മുഴുവൻ വിവരങ്ങളും നമുക്ക് പരിശോധിക്കാം

2026 ഓഗസ്റ്റ് 12, ബുധനാഴ്‌ച

കേരളത്തിലെ മെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ 50000/- രൂപയുടെ സ്കോളർഷിപ്-Kedavilakk Scholarship Application Details-2026-Apply Now




സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടതും, സർക്കാർ/സർക്കാർ എയ്ഡഡ് കോളേജുകളിൽ മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്നു. 

കോഴ്സ് ആരംഭിച്ച് രണ്ട് മാസത്തിനകം https://egrantz.kerala.gov.in/ എന്ന വെബ്പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.