പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അതും സാമ്പത്തികമായിട്ടു പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠന കാലത്തേ ചിലവുകൾ നിർവഹിക്കാനും ,സാമ്പത്തിക സഹായം ലഭിക്കാനും വേണ്ടി Bajaj Finserv നൽകുന്ന വളരെ പ്രധാനപ്പെട്ട സ്കോളർഷിപ് ആണ് Bajaj Finserv Scholarship 2026 ,ഈ സ്കോളര്ഷിപ്പിലേക്കുള്ള അപേക്ഷ ആരംഭിച്ചിരിക്കുകയാണ് ,എങ്ങനെ അപേക്ഷിക്കാം ,ആർക്കൊക്കെ അപേക്ഷിക്കാം ,അപേക്ഷിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ,ആവിശ്യമായ രേഖകൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ വിശദാമായി പരിശോധിക്കാം
bajaj finserv sholarship kerala students
professioan course students scholarship
technical course students scholarship
2026 സെപ്റ്റംബർ 1, ചൊവ്വാഴ്ച
Category
- Education news (1805)
- Government news (2309)
- Higher Education scholarship (339)
- Scholarship High school (97)
- Text Book & Exam Point (92)
