കേരളത്തിൽ പഠിക്കുന്ന പ്ലസ് വൺ ,പ്ലസ് ടു ,വിദ്യാർത്ഥികൾക്കും.ഡിഗ്രി ,പിജി ,പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും ,അപേക്ഷിക്കാൻ കഴിയുന്ന വളരെ പ്രധാനപ്പെട്ട ഒരു സ്കോളർഷിപ് ആണ് Sitaram Jindal Scholarship 2026,സീതാറാം ജിൻഡാൽ ഫൗണ്ടേഷൻ (Sitaram Jindal Foundation - SJF) എന്നത് ഇന്ത്യയിലെ ഒരു പ്രമുഖ സന്നദ്ധ ജീവകാരുണ്യ പ്രവർത്തന ട്രസ്റ്റാണ് (Charitable Trust). പ്രശസ്ത വ്യവസായ സ്ഥാപനമായ 'ജിൻഡാൽ സാ പ്രൈവറ്റ് ലിമിറ്റഡിന്റെ' (Jindal SAW Ltd.) ഭാഗമായി 1969-ൽ ബാംഗ്ലൂരിലാണ് ഇത് സ്ഥാപിതമായത്.
