2020, ഒക്‌ടോബർ 4, ഞായറാഴ്‌ച

കുടുംബശ്രീ ഉപജീവന സഹായ പദ്ധതി .എങ്ങനെ അപേക്ഷ കൊടുക്കാം

 


അപേക്ഷ ഫോം രീതി 

കുടുംബശ്രി സര്‍വൈവല്‍2020

ഉപജീവന ക്യാംപയിന്‍ 

ചോദ്യാവലി


സിഡിഎസിന്‍റെ പേര്:

എഡിഎസ്: 


പേര്:


വയസ്:


ജെന്‍റര്‍:


വിഭാഗം:SC/ST/Minority/others


വിദ്യാഭ്യാസ യോഗ്യത


അയല്‍കൂട്ടത്തിന്‍റെ പേര്:


കുടുംബശ്രി അംഗമാണൊ:


കുടുംബശ്രി കുടുംബാംഗമാണൊ?


കൊവിഡ് 19ന്‍റെ ഭാഗമായി  തൊഴില്‍ നഷ്ടപെട്ട വ്യക്തിയാണൊ?:


പ്രവാസി ആയതിനു ശേഷം  കൊവിഡ് 19 വന്നതിനു ശേഷം ജോലി നഷ്ടപെട്ട വ്യക്തിയാണൊ?


ആണെങ്കില്‍

എന്ത് ജോലിയാണ് ചെയ്തു വന്നിരുന്നത്?


എന്തെങ്കിലും ഉപജീവനം തുടങ്ങാന്‍ താല്‍പര്യം ഉണ്ടോ?:


ഉണ്ടെങ്കില്‍ എത്  സംരഭം  തുടങ്ങാന്‍ ആണ്താല്‍പര്യം?


തുടങ്ങാന്‍ ഉദ്ദേശിക്കുന്ന  സംരഭത്തിന് എത്ര രൂപ മുതല്‍ മുടക്ക് വേണ്ടി വരും?


എതെങ്കിലും സംരഭകത്വ പരിശീലനംലഭിച്ച വ്യക്തിയാണൊ?


കുടുംബശ്രി നടപ്പിലാക്കുന്ന  നൈപുണ്യ വികസന പദ്ധതിയില്‍ ചേര്‍ന്ന് ജോലിനേടാന്‍ താല്‍പര്യം ഉണ്ടോ?


ഉണ്ടെങ്കില്‍ എത് മേഖലയില്‍ ആണ് ജോലി ആഗ്രഹിക്കുന്നത്?(മേഖല ഇനം തിരിച്ചു ഉത്തര സൂചികയില്‍ നല്‍കണം)


Government Circular.click HERE DOWNLOAD0 comments: