2020, ഡിസംബർ 15, ചൊവ്വാഴ്ച

2020 തിരഞ്ഞെടുപ്പ് ഫലം അറിയാൻ 2 വഴികൾ -2020 kerala Election result 2020 How Check


തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണൽ തുടങ്ങുന്നത് മുതൽ ഉള്ള പുരോഗതി നിങ്ങൾക്കു മൊബൈൽ ആപ്പിലൂടെ അറിയാം .


നമുക്കറിയാം ഡിസംബർ 16 നു ഫല പ്രഖ്യാപനം ഉണ്ടാകും .ഡിസംബർ 16 രാവിലെ 8 മണി മുതൽ സംസ്ഥാന തലം വരെയുള്ള വോട്ടെണ്ണൽ പുരോഗതി വളരെയെളുപ്പത്തിൽ ആപ്പിന്റെ സഹായത്തോടു കൂടെ അറിയാൻ സാധിക്കും 


അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു 


സംസ്ഥാന ,ജില്ലാ,കോർപറേഷൻ ,നഗരസഭാ ,ബ്ലോക്ക് ,ഗ്രാമ പഞ്ചായത്തു ,തലത്തിൽ സീറ്റുകളുടെ എണ്ണവും ലീഡ് നിളയും അറിയാൻ സാധിക്കും ,


ആപ്പിൽ തിരക്കു കൂടിയാലും തടസ്സമില്ലാതെ അറിയാം അതിനു വേണ്ടി ഓട്ടോ സ്കെയിലിംഗ് സംവിധാനമാണ് ക്രമീകരിച്ചത് .


കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പിൽ 25 ലക്ഷം പേരാണ് അപ്ലിക്കേഷൻ ഉപയോഗിച്ച് ഫലമറിഞ്ഞത് 

തത്സമയ ഫലം അറിയാനുള്ള വെബ്സൈറ്റ് ഇവിടെ ക്ലിക്ക് ചെയ്യുക 

trend.kerala.gov.in

തത്സമയ ഫലം ആപ്പിലൂടെ അറിയാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

ഈ അറിവ് മറ്റുള്ളവരിലേക്കും കൂടി എത്തിച്ച കൊടുക്കുക 



0 comments: