2020, ഡിസംബർ 17, വ്യാഴാഴ്‌ച

ഹയർ സെക്കണ്ടറി ചോദ്യപേപ്പർ മോഷണം പോയി -പരീക്ഷ മാറ്റി വെച്ചു

 


മലപ്പുറം : പ്ലസ് വൺ IMPROVEMENT പരീക്ഷ പേപ്പർ മോഷണം പോയി .കിഴിശ്ശേരി കുഴിമണ്ണ സ്കൂളിൽ നിന്നുമാണ് മോഷണം പോയത് .അക്കൗണ്ടൻസി WITH AFS   വിഷയത്തിന്റെ ചോദ്യ പേപ്പർ ആണ് മോഷണം പോയത് .നിലവിൽ 30 ചോദ്യപേപ്പർ ആണ് മോഷണം പോയത് .അത് കൊണ്ട് നാളെ നടത്താനിരുന്ന   ACCOUNTANCY WITH AFS  പരീക്ഷ മാറ്റി വെച്ചതായി അറിയിപ്പ് വന്നു .ചോദ്യപേപ്പർ സംരക്ഷിച്ച റൂമിൽ മോഷ്‌ടാവ്‌ കയറിയാണ് മോഷണം നടത്തിയത് .മാറ്റി വെച്ച പരീക്ഷ നടത്തുന്ന ദിവസം അറിയിപ്പ് വന്നാൽ വിദ്യാർത്ഥികളെ അറിയിക്കുന്നതാണ് 

പോസ്റ്റ് വായിച്ചതിനു ശേഷം ഷെയർ ചെയ്യുക 

0 comments: