2020, ഡിസംബർ 18, വെള്ളിയാഴ്‌ച

ഒന്നാം വർഷ ഹയർ സെക്കന്ററി IMPROVEMENT/SUPPLEMENTARY പരീക്ഷ വീണ്ടും മാറ്റി .പുതുക്കിയ തിയ്യതി

 


2020 മാർച്ചിൽ ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയിട്ട് നിലവിൽ IMPROVEMENT/SUPPLEMENTARY  പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ ശ്രദ്ധിക്കുക .ഒന്നാം വർഷ ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള 19 / 2 2020 നടത്താനിരുന്ന ഇക്കണോമിക്സ് എന്ന വിഷയത്തിന്റെ പരീക്ഷ മാറ്റി വെച്ചതായി ഗവണ്മെന്റ് അറിയിച്ചിട്ടുണ്ട് .അതെ പോലെ 22 / 12 / 2020 നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷയും മാറ്റി വെച്ചതായി ഗവണ്മെന്റ് അറിയിച്ചു .

പുതുക്കിയ തിയ്യതി ഗവണ്മെന്റ് പിന്നീട് അറിയിക്കും .നമുക്കറിയാം കഴിഞ്ഞ ദിവസം ആണ് ACCOUNTANCY AFS  പേപ്പർ 30 ചോദ്യപേപ്പർ മോഷണം പോയത് അതിനോടനുബന്ധിച്ചു ACCOUNTANCY AFS പരീക്ഷ മാറ്റി വെക്കുക ആയിരുന്നു .അതിനു പിന്നാലെ ഡിസംബർ 18 ഗവണ്മെന്റ് ഈ കാര്യം കൂടെ അറിയിച്ചത് 

പോസ്റ്റ് വായിച്ചതിനു ശേഷം ഉപകാരപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ  

0 comments: