ന്യൂന പക്ഷ മതവിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന സ്കോളർഷിപ് ആണ് പ്രീമെട്രിക് സ്കോളർഷിപ് .1 മുതൽ 10 വരെ പഠിക്കുന്ന ഗവണ്മെന്റ് / എയ്ഡഡ് സ്കൂളികളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിൽ അപേക്ഷ കൊടുക്കാം .അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ നിർബന്ധമായും നിങ്ങളുടെ നിലവിലെ സ്റ്റാറ്റസ് ചെക്ക് ചെയ്യണം .നിങ്ങൾക്കു തന്നെ സ്റ്റാറ്റസ് ചെക്ക് ചെയ്യാം
പ്രീമെട്രിക് സ്കോളർഷിപ് സ്റ്റാറ്റസ് ചെക്ക് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു .ശ്രദ്ധിക്കുക സ്റ്റാറ്റസ് നോക്കുമ്പോൾ എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക .
നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത വിദ്യാർത്ഥികൾക്ക് ജനുവരി 20 വരെ അപേക്ഷ സമർപ്പിക്കാം .
എങ്ങനെ സ്റ്റാറ്റസ് ചെക്ക് ചെയ്യാം എന്ന് നോകാം ,ആദ്യം നിങ്ങൾ ചുവടെ കൊടുക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://scholarships.gov.in/
1.വെബ്‌സൈറ്റിൽ കയറിയതിനു ശേഷം ലോഗിൻ എന്ന ഭാഗത്തു ക്ലിക്ക് ചെയ്ത 2020 -2021 സെലക്ട് ചെയ്യുക
0 comments: