2021, ഫെബ്രുവരി 17, ബുധനാഴ്‌ച

Plus One Previous Year Question Paper And Answer Key -2021 - Pdf Download Now

 പ്ലസ് വൺ വിദ്യാർത്ഥികൾക്ക് 2021 മാർച്ച്‌ മാസം പരീക്ഷ ഉണ്ടാകില്ല. പരീക്ഷയുടെ വിവരങ്ങൾ ഇതുവരെ സംസ്ഥാന ഗവണ്മെന്റ് പുറത്ത് വിട്ടിട്ടില്ല. പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള ഫോക്കസ് ഏരിയ ഭാഗം എന്തൊക്കെയാണെന്നു വിശദമായിട്ട് ഗവണ്മെന്റ് പ്രസിദ്ധീകരിക്കും. നിങ്ങൾക്കു ഇപ്പോൾ പഠിക്കാൻ കൂടുതൽ സഹായകമാകുന്നത് കഴിഞ്ഞ വർഷത്തെ ചോദ്യ പേപ്പർ ആണ്‌. അത് നിങ്ങൾക്കു ഡൌൺലോഡ് ചെയ്യാം. ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നതാണ്. സയൻസ് പഠിക്കുന്നവർക്ക് കെമിസ്ട്രി സബ്ജെക്ട് ചോദ്യ പേപ്പർ, ഹ്യൂമാനിറ്റീസ് പഠിക്കുന്നവർക്ക് പൊളിറ്റിക്കൽ സയൻസ്, കോമേഴ്‌സ് വിദ്യാർത്ഥികൾക്ക് ബിസിനസ്‌ സ്റ്റഡീസ്, ഇനി വിഷയങ്ങളുടെ ചോദ്യ പേപ്പർ ലഭ്യമാണ്. 

കെമിസ്ട്രി ചോദ്യം പേപ്പർ ഡൌൺലോഡ് ചെയ്യൻ താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക 

Download


കെമിസ്ട്രി ഉത്തര  പേപ്പർ ഡൌൺലോഡ് ചെയ്യൻ താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക 

Download


 Political science  ചോദ്യം പേപ്പർ ഡൌൺലോഡ് ചെയ്യൻ താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക 

Download


Political science  ഉത്തര പേപ്പർ ഡൌൺലോഡ് ചെയ്യൻ താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക 

Download


  Business Studies ചോദ്യം പേപ്പർ ഡൌൺലോഡ് ചെയ്യൻ താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക

Download  


Business Studies ഉത്തര പേപ്പർ ഡൌൺലോഡ് ചെയ്യൻ താഴെ കാണുന്ന ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക

Download


Education Updates, scholarship updates, വിവരങ്ങൾ പെട്ടന്നു ലഭിക്കാൻ വെബ്സൈറ്റ് ഫോളോ ചെയ്യുക. ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.0 comments: