2021, മാർച്ച് 16, ചൊവ്വാഴ്ച

പ്ലസ്‌ ടു കഴിഞ്ഞോ :നിങ്ങൾക്കായിതാ ഒരു സുവർണവസരം
ഒരു തൊഴിൽ അത്യാവശ്യമായി നിൽക്കുന്ന ഈ കൊറോണ സമയത്ത് DDU-GKU പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യുടെ മേൽനോട്ടത്തിൽ ഇന്ത്യയിലെ പ്രമുഖ കമ്പനി ആയ HLFPPT നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്സുകൾ

1) മെഡിക്കൽ റെക്കോർഡ്സ് ആൻഡ് ഹെൽത്ത്‌ ഇൻഫർമേഷൻ ടെക്‌നിഷൻ(+2സയൻസ് )

2) ഡിപ്പാർട്മെന്റ് മാനേജർ (+2)

3) ഗെസ്റ്റ് റിലേഷൻ മാനേജർ (+2)

എന്നീ മൂന്നു കോഴ്സുകളിലാണ് പരിശീലനം നൽകുന്നത്.

പ്രായ പരിധി

18-35ആണ് പ്രായ പരിധി. മൈനൊരിറ്റി വിഭാഗക്കാർക്ക് മുൻഗണന യുണ്ട്.

പ്രത്യേകതകൾ

  • 100%ജോലി ഉറപ്പ്
  • സൗജന്യ പഠനം
  • സൗജന്യ പടനോപകരണങ്ങൾ
  • മികച്ച ക്ലാസ്സ്‌ റൂം
  • വിദഗ്ദരായ അദ്ധ്യാപകർ
  • സൗജന്യ താമസം
  • സൗജന്യ ഭക്ഷണം
  • കേരളത്തിലും, കേരളത്തിന്‌ പുറത്തും, വിദേശത്തും വിഭുലമായ ജോലി സാധ്യത

കൂടുതൽ വിവരങ്ങൾ അറിയാൻ, 9847015365 ഈ നമ്പറിൽ ബന്ധപ്പെടുക 


0 comments: