2021, ഏപ്രിൽ 12, തിങ്കളാഴ്‌ച

Moulana Azad National Scholarship 2021-Application Status Check Online -Malayalam,How To Check Application Status From Your Mobileന്യൂന പക്ഷ മത വിഭാഗത്തിൽ പെട്ട പെൺകുട്ടികൾക്ക് അപെക്ഷ കൊടുക്കാൻ സാധിക്കുന്ന സ്കോളർഷിപ് ആണ് മൗലാനാ ആസാദ് സ്കോളർഷിപ് .ഈ വർഷം അപേക്ഷ നൽകിയ വിദ്യാർഥികൾ ശ്രദ്ധിക്കുക എങ്ങനെ നിങ്ങൾക്കു വീട്ടിൽ നിന്ന് അപേക്ഷ സ്റ്റാറ്റസ് പരിശോധിക്കാം .വളരെ എളുപ്പം .

ആദ്യം നിങ്ങൾ ചെയ്യേണ്ടത് താഴെ ഉള്ള Click Here എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക ശേഷം 

Click Here
ശേഷം നിങ്ങൾക്കു മുകളിൽ കാണുന്നത് പോലെ ഉള്ള സ്ക്രീൻ വരും അതിൽ മാർക്ക് ചെയ്ത് വെച്ച  STATUS എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക 

അപ്പോൾ നിങ്ങൾക്കു താഴെ കാണുന്നത് പോലെ ഉള്ള Window ഓപ്പൺ ആകും .അവിടെ നിങ്ങൾക്കു  application Status എന്ന് കാണാം 


ഈ അപ്ലിക്കേഷൻ ഫോം തെറ്റാതെ പൂരിപ്പിക്കുക ശേഷം താഴെ കാണുന്ന view Application status എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക

അപ്പോൾ നിങ്ങൾക്കു നിങ്ങളുടെ അപ്ലിക്കേഷൻ സ്റ്റാറ്റസ് കാണാം .നിങ്ങളുടെ അപേക്ഷ approved ആണെങ്കിൽ താഴെ കാണുന്നത് പോലെ ഉള്ള സ്ക്രീൻ വരും  


Thank You For Visiting .To Get Latest Update Please Follow Our Website .

0 comments: