2021, ഏപ്രിൽ 24, ശനിയാഴ്‌ച

വാട്സാപ്പ് പിങ്ക് ഒരു വ്യാജ ആപ്പ് ആണോ?-ഉപഭോക്താക്കൾ അറിഞ്ഞിരിക്കുക -Whatsapp Pink App Fake?, Must Know About This

WhatsApp, pink, app, Fake,

കുറച്ചു ദിവസങ്ങളായി പുതിയ വാട്സ്ആപ്പ് ആണെന്ന് പറഞ്ഞു ഒരു  ലിങ്ക് വാട്സ്ആപ്പ് പിങ്ക് ആപ്പ്  എന്ന പേരിൽ പ്രചരിക്കുന്നുണ്ട്. ഇതൊരു വ്യാജ ആപ്പ് ആണെന്നാണ് വിദഗ്ധർ പറയുന്നത്. ലിങ്കിൽ ഉള്ളത് ഒരു വൈറസ് ആണെന്ന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉടനെ പിങ്ക് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള പേജിലേക്ക് പോവുകയും നിങ്ങൾ ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ഡാറ്റകൾ ചോർന്നു പോകും. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത് സൈബർ സെക്യൂരിറ്റി വിദഗ്ധനായ രാജശേഖർ രാജാരിയയാണ്.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 59 ശതമാനം ഇന്ത്യക്കാർ  സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായി.

നോർട്ടെൺ സർവ്വേയുടെ കണ്ടെത്തലിൽ ഒരു ആപ്പ് വ്യാജ ആപ്പാണ് എന്ന് എങ്ങനെയാണ് തിരിച്ചറിയുന്നത് എന്ന് നോക്കാം...

വാട്സാപ്പിൽ വരുന്ന ലിങ്കുകൾ ശരിയാണെന്ന് ഉറപ്പിക്കാതെ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. ഒരു ആപ്പിന്റെ ലിങ്ക് നിങ്ങൾക്ക് വാട്സാപ്പിൽ ലഭക്കുകയാണെങ്കിൽ അത് ഗൂഗിളിൽ സെർച്ച് ചെയ്ത് ശരിയാണെന്ന് ഉറപ്പു വരുത്തുക. എപ്പോഴും ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുക. ഇതിലെ ആപ്പുകൾ ഗൂഗിൾ സുരക്ഷാ പരിശോധന നടത്തിയതിനുശേഷമാണ് ഉപയോക്താക്കൾക്ക് നൽകുക.വാട്സാപ്പിലെ ഫോർവേഡ് ഓപ്ഷൻ ശ്രദ്ധിച്ച് ഒരുപാട് തവണ ഷെയർ ചെയ്ത് ലഭിച്ച ലിങ്ക് ആണെങ്കിൽ അത് ഓപ്പൺ ചെയ്യാതിരിക്കുക. ആപ്പുകളുടെ മോഡിഫൈഡ് വേഷൻ ഡൗൺലോഡ് ചെയ്യാതിരിക്കുക. നിങ്ങള് ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ അത് നിങ്ങളുടെ സ്റ്റോറേജ് ക്യാമറ കോൺടാക്റ്റുകൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള അനുമതി ചോദിക്കും. ഇത് ഒരു വ്യാജ ആപ്പിൽ ആണ് നൽകുന്നതെങ്കിൽ അത് ദുരുപയോഗ പെട്ടാൽ പിന്നീട് ഒന്നും ചെയ്യാൻ സാധിക്കില്ല.കൂടാതെ നിങ്ങൾ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ അതിൻറെ റിവ്യൂകളും ഡൗൺലോഡുകളുടെ എണ്ണവും സ്ക്രീൻഷോട്ട് എന്നിവയെല്ലാം പരിശോധിക്കുക. ഇതിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം തോന്നുകയാണെങ്കിൽ നിങ്ങൾ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാതിരുന്നാൽ മതി.

വാട്സ്ആപ്പ് പിങ്ക് കളഞ് ഫോൺ സുരക്ഷിതം ആക്കുന്നത് എങ്ങനെ?

ആദ്യമായ് നിങ്ങൾ വാട്സ്ആപ്പ്  അൺ ഇൻസ്റ്റാൾ ചെയ്യുകയും വാട്സ്ആപ്പ് വെബ് മായി കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് അൺ ലിങ്ക് ചെയ്യുകയും ചെയ്യുക. അതിനുശേഷം ബ്രൗസർ സെറ്റിങ്സിൽ പോയി ബ്രൗസർ കാഷെ മുഴുവൻ കളയുക. മറ്റ് ആപ്പുകൾക്കുള്ള അനാവശ്യമായ പെർമിഷനുകൾ ഓഫ് ചെയ്യുക. വാട്സ്ആപ്പ് പിങ്ക് ഇൻസ്റ്റാൾ ചെയ്തതിനുശേഷം ഹെഡ് മോഡിൽ പോവുകയാണെങ്കിൽ സെറ്റിംഗ്സിലെ ആപ്പ് എന്ന വിഭാഗത്തിൽ പോയി നിങ്ങൾ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകളിൽ പോയി വാട്സ്ആപ്പ് പിങ്ക് റിമൂവ് ചെയ്യുക.

0 comments: