കോഴിക്കോട് മുക്കത്തെ IICM ഇൽ സമർത്ഥരായ വിദ്യർത്ഥികൾക്കു സ്കോളർഷിപ്പോടെ പഠിക്കാം...
കോഴിക്കോട് മുക്കത്തെ റെസിഡൻഷ്യൽ ക്യാമ്പസ് ആയ IICM ഇൽ CA, CS, CMA Inter കോഴ്സിന് 5,00,000 രൂപ സ്കോളർഷിപ്പോടെ പഠിക്കാം.ടാലൻ്റ് ടെസ്റ്റിൻ്റെയും പ്ലസ്.ടു മാർക്കിൻ്റെയും മികവിൽ കോഴ്സ് ഫീയുടെ 25% വരെ സ്കോളർഷിപ്പ് നേടാം. പ്ലസ്.ടുവിന് 70% അധികം മാർക്ക് ലഭിച്ചവർക്ക് സ്കോളർഷിപ്പ് സാധ്യത ഏറെയാണ്.ഓൺലൈൻ വഴി നടക്കുന്ന ടാലൻ്റ് ടെസ്റ്റിന് ജൂൺ 8 വരെയാണ് രജിസ്റ്റർ ചെയ്യാനാവുക. കോമേഴ്‌സ് ,ഹ്യൂമാനിറ്റീസ്, സയൻസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഗ്രാമീണ അന്തരീക്ഷത്തിൽ ഹോസ്റ്റൽ സൗകര്യത്തോട് കൂടിയ ക്യാമ്പസാണ് IICM.
മിതമായ ഫീസിലാണ് ഇവിടെ പഠനം .പഠനം ഉറപ്പ് വരുത്തുന്നതിനായി ഒരു ക്ലാസ്സിൽ 40 കുട്ടികൾക്ക് മാത്രമേ അഡ്മിഷൻ നൽകുകയുള്ളൂ..
ബന്ധപ്പെടേണ്ട വിലാസം
IICM RESIDENTIAL CAMPUS
MUKKAM, KOZHIKODE
phone no.9061710099, 8086157162
0 comments: