2021, മേയ് 21, വെള്ളിയാഴ്‌ച

നിങ്ങൾ വാക്സിൻ എടുത്തുവോ? വാക്സിൻ ഫോട്ടോ പങ്കിടൂ! 5000 രൂപ ക്യാഷ് പ്രൈസ് നേടൂ!

Vaccine-Injected-People-Will-Get-Five-Thousand-Big-Offerവീട്ടിലിരുന്നു കാശു നേടാൻ നിങ്ങൾക്ക് ഇതാ ഒരു അവസരം. കോവിഡ് മഹാമാരി പരന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ  വാക്സിൻ പ്രോത്സാഹനത്തിനു വേണ്ടി മോദി സർക്കാർ തയ്യാറാക്കിയ പുതിയ പദ്ധതിയാണ് ഇത്.18 വയസ്സിന് മുകളിലുള്ള പൗരന്മാർക്കും വാക്സിനേഷൻ ആരംഭിച്ചത് മുതലാണ് ഈ ആകർഷകമായ പദ്ധതിയും തുടക്കമിട്ടത്.

My gov india യുടെ ട്വിറ്റർ  ഔദ്യോഗിക ഹാൻഡിൽ ഇതിനെ കുറിച് വിവരങ്ങളെല്ലാം നൽകിയിട്ടുണ്ട്. നിങ്ങൾ അടുത്തിടെ വാക്സിൻ എടുത്തിട്ടുണ്ടെങ്കിൽ അത് ദശലക്ഷക്കണക്കിന് ആളുകളെ പ്രേരിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു മത്സരം. ഇതിനായി നിങ്ങൾ വാക്സിനേഷൻ ചെയ്ത ഫോട്ടോ രസകരമായി ടാഗ്‌ലൈൻ ഉപയോഗിച്ച് പങ്കെടുക്കുക. എല്ലാ മാസവും തിരഞ്ഞെടുത്ത 10 ടാഗ് ലൈന് 5000 രൂപ വീതം സർക്കാരിൽ നിന്നും ലഭിക്കുന്നതാണ്.

വാക്സിനേഷൻ എടുത്ത് നിങ്ങളുടെ ഫോട്ടോ പങ്കിടാൻ https://bit.ly/3sFLakx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നല്ല ടാഗിൽ ഉപയോഗിച്ചു ചിത്രം പോസ്റ്റ് ചെയ്തു ആളുകൾക്ക് പ്രചോദനം നൽകുക.

 മത്സരത്തിൽ പങ്കെടുക്കാൻ:

Mygov.in എന്ന പോർട്ടലിൽ പോവുക.അവിടെ ലോഗിൻ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം രജിസ്ട്രേഷൻ വിശദാംശങ്ങൾ പൂരിപ്പിക്കുക.

ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ താഴെ  Click Here  ഭാഗത്തു ക്ലിക്ക് ചെയ്യുക 

Click Here
0 comments: