2021, ജൂലൈ 24, ശനിയാഴ്‌ച

പ്ലസ് ടു റിസൾട്ട്‌ എങ്ങനെ മൊബൈൽ ഫോണിൽ പരിശോധിക്കാം,SMS വഴിയും റിസൾട്ട് പരിശോധിക്കാം , 3 വെബ്സൈറ്റുകൾ അറിഞ്ഞിരിക്കുക,

2020 2021 അധ്യയന വർഷത്തെ പ്ലസ് ടു റിസൾട്ട് 2021 ജൂലൈ 28 വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രസിദ്ധീകരിക്കും ,വിദ്യാർഥികൾ ശ്രദ്ധിക്കുക ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ ഗവണ്മെന്റ് ന്റെ വെബ്സൈറ്റ് വഴി നോക്കാൻ സാധിക്കില്ല ,സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് വൈകിട്ട്  4 മണി ,5 മണിയോടെ ആയിരിക്കും . ഫല പ്രഖ്യാപനയവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഗവണ്മെന്റ് പുറത്ത് വിട്ടു ,ഈ വർഷം 446471 വിദ്യാർഥികൾ ആണ് പ്ലസ് ടു പരീക്ഷ എഴുതിയത് ,കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിജയ ശതമാനം കൂടിയേക്കും എന്നാണ് സൂചന , ഏതൊക്കെ വെബ്സൈറ്റ്കൾ വഴി റിസൾട്ട് പരിശോധിക്കാം ,വിദ്യാർഥികൾ അറിഞ്ഞിരിക്കുക 

പ്ലസ് ടു റിസൾട്ട് ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ Click Here

ഏതൊക്കെ വെബ്സൈറ്റുകൾ വഴി പ്ലസ് ടു റിസൾട്ട് പരിശോധിക്കാം 

ഗവണ്മെന്റ് ന്റെ ഔദ്യോഗികമായിട്ടുള്ള വെബ്സൈറ്റ് ആയ 

  http://www.dhsekerala.gov.in/

  https://keralaresults.nic.in/

  https://prd.kerala.gov.in/ml

  https://results.kite.kerala.gov.in/

കൂടാതെ നിങ്ങളുടെ മൊബൈൽ ഫോണിൽ SMS അയച്ച് കൊണ്ടും റിസൾട്ട് പരിശോധിക്കാം , റിസൾട്ട് പരിശോധിക്കുന്ന സമയത്ത് നിങ്ങളുടെ രജിസ്റ്റർ നമ്പർ, ജനന തിയ്യതി ആവിശ്യമാണ് ,

എങ്ങനെ SMS വഴി റിസൾട്ട് നോക്കാം 

ആദ്യം നിങ്ങളുടെ മൊബൈൽ ഫോണിൽ KERALA12(Register Number ) നൽകി 56263 എന്ന നമ്പറിലേക് SMS അയക്കുക ഉടൻ തന്നെ നിങ്ങൾക് ഫലം ലഭിക്കും 

എങ്ങനെ Online ആയിട്ട് റിസൾട്ട് നോക്കാം 

അതിനു വേണ്ടി ആദ്യം നിങ്ങൾ മുകളിൽ നൽകിയ വെബ്‌സൈറ്റ് സന്ദർശിക്കുക അപ്പോൾ നിങ്ങൾ താഴെ കാണുന്ന രീതിയിൽ ഒരു പേജ് ഓപ്പൺ ആകും ,ഇതിൽ കഴിഞ്ഞ വർഷത്തെ റിസൾട്ട് നോട്ടിഫിക്കേഷൻ കാണാം ,2021 ലെ റിസൾട്ട് പ്രസിദ്ധീകരിച്ചാൽ DHSE Result 2021 ,എന്നും VHSE ആണെങ്കിൽ VHSE Result 2021 എന്നും കാണാം   • അതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് റിസൾട്ട് പരിശോധിക്കാൻ ഉള്ള അപ്ലിക്കേഷൻ ഫോം വരും അതിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ,ജനന തിയ്യതി ടൈപ്പ് ചെയ്ത്  Get Result എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക ,ശേഷം നിങ്ങളുടെ റിസൾട്ട് കാണാം 

School Wise റിസൾട്ട് എങ്ങനെ നോക്കാം 

നിങ്ങൾക്ക് നിങ്ങളുടെ സ്കൂളിന്റെ മുഴുവൻ കുട്ടികളുടെയും റിസൾട്ട് ലഭിക്കാൻ dhsekerala വെബ്സൈറ്റ് വഴി Individual Result നോക്കി കഴിഞ്ഞാൽ get Result ഓപ്ഷൻ താഴെ ആയിട്ട് നിങ്ങൾക്ക് School Wise എന്ന് കാണാം അത് വഴി സ്കൂൾ കോഡ് ടൈപ്പ് ചെയ്ത സ്കൂൾ റിസൾട്ട് പരിശോധിക്കാം 

  • റിസൾട്ട് പരിശോധിച്ചു കഴിഞ്ഞാൽ ആവിശ്യമെങ്കിൽ print out എടുത്ത് സൂക്ഷിച്ച് വെക്കാം ,നിങ്ങളുടെ ഡിഗ്രി അപേക്ഷക്ക് മാർക്ക് ലിസ്റ്റ് കോപ്പി നിർബന്ധമാണ് 

0 comments: