കൊച്ചിൻ പോർട്ട് ട്രെസ്റ്റിൽ (cochin Port Trust) 5 വിവിധ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് ആളെ ക്ഷണിക്കുന്നു.ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
സീനിയർ സിവിൽ എൻഞ്ചിനീയർ , സൈറ്റ് എൻഞ്ചിനീയർ (സിവിൽ) സൈറ്റ് എൻഞ്ചിനീയർ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി ) ഓഫീസ് അസിസ്റ്റൻറ്, പിയൂൺ എന്നീ അഞ്ച് ഒഴിവിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
- സീനിയർ സിവിൽ എഞ്ചിനിയർ - സിവിൽ എഞ്ചിനിയറിങിൽ ബിരുദം, 20 വർഷത്തെ പ്രവർത്തി പരിചയം. വയസ് 63 ൽ താഴെ.
- സൈറ്റ് എഞ്ചിനിയർ - സിവിൽ എഞ്ചിനിയങിൽ ബിരുദം, 10 വർഷത്തെ പ്രവർത്തിപരിചയം, വയസ് 55 ൽ താഴെ.
- സൈറ്റ് എഞ്ചിനിയർ ( ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി ) - ഇലക്ട്രിക്കൽ എഞ്ചിനിയറിങിൽ ബിരുദം , 10 വർഷത്തെ പ്രവർത്തി പരിചയം, വയസ് 55 ൽ താഴെ.
- ഓഫീസ് അസിസ്റ്റന്റ് - ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഇംഗ്ലീഷും കമ്പ്യൂട്ടറിലും പ്രവർത്തി പരിചയം, വയസ് 45 ൽ താഴെ.
- പിയൂൺ- എട്ടാം ക്ലാസ് ഏറ്റവും കുറഞ്ഞ യോഗ്യത, വയസ് 45 ൽ താഴെ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 18.
0 comments: