2021, ഒക്‌ടോബർ 23, ശനിയാഴ്‌ച

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ആരംഭിച്ചു

                                


പട്ടികജാതി വികസന വകുപ്പ് ആരോഗ്യ ഹാനിക്കിടയാക്കുന്ന ശുചീകരണ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കുളള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

നവംബര്‍ 15 ന് മുന്‍പായി അപേക്ഷയുടെ കൂടെ അപേക്ഷകന്റെ ജോലി വിവരം സാക്ഷ്യപ്പെടുത്തിയത് വില്ലേജ് ഓഫീസറില്‍ നിന്നോ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി സെക്രട്ടറി എന്നിവരില്‍ നിന്നോ ഉള്ള സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസില്‍ നിന്നുളള ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും സഹിതം സ്‌കൂള്‍ മേധാവികള്‍ വഴി അപേക്ഷ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ കൊടുക്കേണ്ടതാണ്.
 

0 comments: