കുടുംബശ്രീ ജില്ലാ മിഷനുകളില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ 3 ഒഴിവ്. കരാര്‍ നിയമനമായിരിക്കും. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത
- എം.ബി.എ. അല്ലെങ്കില്‍ എം.എസ്.ഡബ്ലൂ. അല്ലെങ്കില്‍ റൂറല്‍ ഡെവലപ്‌മെന്റില്‍ ബിരുദാനന്തരബിരുദം.അല്ലെങ്കില്‍ പി.ജി.ഡി.എം. അല്ലെങ്കില്‍ പി.ജി.ഡി.ആര്‍.എം.
- സമാനമേഖലയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവൃത്തിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി
40 വയസ്സ്.
വേതനം
30,000 രൂപ.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബര്‍ 10.
0 comments: