കോവിഡ് മഹാ മാറി കാരണം നമ്മുടെ വിദ്യാർത്ഥികൾക്ക് സ്വാഭാവിക സ്കൂൾ അനുഭവങ്ങളും ,ക്ലാസ് മുറി പഠനവും ഇ വർഷവും പൂർണ്ണമായും സാധ്യമായിട്ടില്ല ,ഡിജിറ്റൽ ക്ലാസ് മുഘേനയാണ് നവംബർ വരെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ലഭിച്ചത് ,നവംബർ മാസത്തിന് ശേഷം വിദ്യാർത്ഥികൾക്ക് നേരിട്ട് ക്ലാസ്സിൽ പോകാൻ സാധിച്ചു എങ്കിലും പകുതി ദിവസം വെച്ചായിരുന്നു ക്ലാസുകൾ ലഭ്യമായത് .ഈ സാഹചര്യം പരിഗണിച്ച് ആത്‌മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് കഴിയേണ്ടതുണ്ട് അത് കൊണ്ട് തന്നെ ഗവെർന്മെന്റ് പൊതു പരീക്ഷ നിർഭയം എഴുതുന്നതിനും പരിശീലനം നേടുന്നതിനായി വിവിധ സ്കോറുകളുടെ ചദ്യപേപ്പർ ഘടന ഗവെർന്മെന്റ് പ്രസിദ്ധീകരിച്ചു .2021 -22 അധ്യയന വർഷത്തിൽ പൊതുപരീക്ഷ എഴുതാൻ പോകുന്ന മുഴുവൻ SSLC , Plus Two, വിദ്യാർത്ഥികളും ചോദ്യപേപ്പർ ഘടന ഡൌൺലോഡ് ചെയ്യുക ,
2022-SSLC ,Plus Two ചോദ്യപേപ്പർ ഘടന ഗവണ്മെന്റ് പ്രസിദ്ധീകരിച്ചു -ഇപ്പോൾ ഡൌൺലോഡ് ചെയ്യാം -2022-SSLC,Plus Two Question Pattern Published Scert-Download
ചോദ്യപേപ്പർ ഘടന -Download
SSLC 2022 Focus Area - Download
Plus Two 2022 Focus Area - Download
SSLC ,Plus Two Important Chapter wise Study Notes-Download
0 comments: