യോഗ്യത
പ്ലസ്ടു ജയം.
പ്രായം
25-65.
തൈക്കാട് സംഗീത കോളജിനു പിറകിലെ നാഷനൽ കരിയർ സെന്റർ ഫോർ എസ്‌സി/ എസ്ടിയിലാണു മേള. https://forms.gle/PvGjd3XrGsYpITiJ7 എന്ന ലിങ്കിൽ 20 നകം റജിസ്റ്റർ ചെയ്ത് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കണം. 0471–2332113, 83040 09409
0 comments: