2022, ഫെബ്രുവരി 23, ബുധനാഴ്‌ച

ഫെഡറല്‍ ബാങ്കില്‍ ബാങ്ക്മാന്‍, പാര്‍ട്ടൈം സ്വീപ്പര്‍

 ഫെഡറല്‍ ബാങ്കില്‍ ബാങ്ക്മാന്‍, പാര്‍ട്ടൈം സ്വീപ്പര്‍ തസ്തികകളില്‍ ഒഴിവുണ്ട്. 

ബാങ്ക്മാന്‍ 

യോഗ്യത 

  • എസ്‌എസ്‌എല്‍സി.
  • കംപ്യൂട്ടറില്‍ എംഎസ് ഓഫീസ്. 
  • അംഗീകൃത ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് പരിഗണന.
  • ബിരുദം യോഗ്യതയുള്ളവര്‍ അപേക്ഷിക്കരുത്. 

പ്രായം 

2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് യോഗ്യത, പ്രായം കണക്കാക്കുന്നത്.പ്രായം 18–-20. 

ഒന്നരമണിക്കുര്‍ സമയത്തെ അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

പാര്‍ട്ടൈം സ്വീപ്പര്‍ 

യോഗ്യത 

  • പത്താം ക്ലാസ്സ് ജയിക്കാത്തവരാണ് പാര്‍ട്ടൈം സ്വീപ്പര്‍ തസ്തികയില്‍ അപേക്ഷിക്കേണ്ടത്. 
  • നിയമനം ലഭിക്കേണ്ട ബ്രാഞ്ചിന്റെ 20 കിലോമീറ്റര്‍ പരിധിയിയില്‍ സ്ഥിരതാമസക്കാരാകണം.

 പ്രായം 

35–-55. 

ഇരുതസ്തികകളിലേക്കും മാര്‍ച്ച്‌ ഒന്നുമുതല്‍ അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 30. വിശദവിവരത്തിന് www.federalbank.co.in

0 comments: