2022, ഏപ്രിൽ 28, വ്യാഴാഴ്‌ച

National Entrance Screening Test(NEST 2022) ന് അപേക്ഷിക്കാം


പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് National Entrance Screening Test(NEST 2022) ന് അപേക്ഷിക്കാം.അറ്റമിക് എനർജി വകുപ്പിന്റെ മുൻ നിര ദേശീയ സ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് വിഷയങ്ങളിൽ 5 year Integrated MSc പ്രവേശനത്തിനായി നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് ഹയർ സെക്കൻഡറി രണ്ടാം വർഷ സയൻസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.ഓൺലൈൻ അപേക്ഷ മെയ് 18 വരെ.പ്രവേശന പരീക്ഷ 2022 ജൂൺ 18ന്.വാർഷിക സ്കോളർഷിപ്പ് 80000 രൂപ വരെ.


0 comments: