2022, ജൂലൈ 6, ബുധനാഴ്‌ച

ഡിഗ്രി, പി.ജി. അപേക്ഷ ക്ഷണിച്ചു

ഇന്ദിരാഗാന്ധി ആര്‍ട്ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളജില്‍ ബി.എസ്‌.സി ഫുഡ്‌ ടെക്‌നോളജി, ബി.എസ്‌.സി സൈബര്‍ ഫോറന്‍സിക്‌, ബി.എസ്‌.സി സൈക്കോളജി, മൈക്രോബയോളജി, ബയോടെക്‌നോളജി, ബി.കോം, ബി.ബി.എ, കമ്ബ്യൂട്ടര്‍ സയന്‍സ്‌, കെമിസ്‌ട്രി, ബി.എ എക്കണോമിക്‌സ്‌, ഇംഗ്ലീഷ്‌ എന്നീ ബ്രാഞ്ചുകളിലേക്കും, എം.എസ്‌.സി ഫിസിക്‌സ്‌, കെമിസ്‌ട്രി, സുവോളജി, മാത്ത്‌സ്‌, മൈക്രോബയോളജി, ബയോടെക്‌നോളജി, എം.എ ഇംഗ്ലീഷ്‌, എം.കോം എന്നീ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.കലാ കായിക മേഖലകളില്‍ മികവ്‌ തെളിയിച്ചവര്‍ക്ക്‌ ഫീസ്‌ ആനുകൂല്യവും സ്‌കോളര്‍ഷിപ്പും നല്‍കും.

ഡിഗ്രി കോഴ്‌സുകള്‍ക്കൊപ്പം ജോലി സാധ്യത ഉറപ്പ്‌ തരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ആന്റ്‌ മെഷീന്‍ ലേണിങ്ങ്‌, ക്ലാഡ്‌ കംപ്യൂട്ടിങ്‌ ആന്റ്‌ സൈബര്‍ സെക്യൂരിറ്റി ഏവിയേഷന്‍, ലോജിസ്‌റ്റിക്‌ ആന്റ്‌ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്‌, മെഡിക്കല്‍ കോഡിങ്ങ്‌ ആന്റ്‌ ഓണ്‍ പ്രോഗ്രാമുകള്‍ കേരളത്തിലാദ്യമായി ഡിഗ്രിയോടൊപ്പം പഠിക്കുവാന്‍ ഇന്ദിരാഗാന്ധി ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റിയൂഷന്‍സ്‌ അവസരം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ - 9048829316, 9048829317

0 comments: