വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു മികച്ച ട്രിക്ക് ഇവിടെ പരിചയപ്പെടുത്തുന്നു .നിങ്ങളുടെ വാട്ട്സ് ആപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കി എന്ന് അറിയുവാന്‍ സാധിക്കുന്ന ഒരു ആപ്പ്സ് ആണ് ഇത് .വാട്ട്സ് ബോക്സ് എന്നാണ് ഈ അപ്പ്ലികേഷനുകളുടെ പേര് .ഇത് ഗൂഗിള്‍ ക്രോം വഴി ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ് .ഈ ആപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്തു മെയില്‍ ഐഡി വഴി ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഇതില്‍ നിങ്ങള്‍ക്ക് വാട്ട്സ് ആപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കി എന്ന ഓപ്‌ഷനുകള്‍ ലഭിക്കുന്നതാണ് .
വാട്ട്സ് ആപ്പ് ട്രിക്ക് ,മൊബൈല്‍ നമ്പർ കാണിക്കാതെ ഉപയോഗിക്കാം
വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ഇതാ പുതിയ ഒരു ട്രിക്ക് .നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറുകള്‍ ഇപ്പോള്‍ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വാട്ട്സ് ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് .എന്നാല്‍ ഇത് ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് ഇത് ചെയ്യുവാന്‍ സാധിക്കുന്നത് .ഇത്തരത്തില്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലികേഷനുകള്‍ ധാരാളമായി പ്ലേ സ്റ്റോറുകളില്‍ ലഭ്യമാകുന്നതാണ് .
അത്തരത്തില്‍ നമ്പറുകള്‍ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലികേഷന്‍ ആണ് ടെസ്റ്റ്ന എന്ന ആപ്ലികേഷനുകള്‍ .ഈ ആപ്ലികേഷനുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ നമ്പറുകള്‍ ഹൈഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ് .എന്നാല്‍ ഇത്തരത്തില്‍ അപ്പ്ലികേഷനുകള്‍ ഉപയോഗിക്കുന്നവര്‍ അത് സെക്യൂര്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ് .
0 comments: