2022, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഓഫീസര്‍, മാനേജര്‍

 

ഓഫീസര്‍, മാനേജര്‍ തസ്തികകളിലേക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസര്‍(ഫയര്‍ സേഫ്റ്റി) 23, മാനേജര്‍(സെക്യൂരിറ്റി) 80 എന്നിങ്ങനെ ആകെ 103 ഒഴിവാണുള്ളത്.

യോഗ്യത 

ഓഫീസര്‍

  • നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജില്‍നിന്ന് ബിഇ(ഫയര്‍) അല്ലെങ്കില്‍ ഫയര്‍ടെക്നോളജി/ഫയര്‍ എന്‍ജിനിയറിങ്/സേഫ്റ്റിആന്‍ഡ് ഫയര്‍ എന്‍ജിനിയറിങില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ തത്തുല്യം. 

മാനേജര്‍

  • ബിരുദം. 

പ്രായം

 21–-35. 

 https://www.pnbindia.in/ല്‍ അപേക്ഷാഫോറത്തിന്റെ മാതൃക ലഭിക്കും. അപേക്ഷ പൂരിപ്പിച്ച്‌ സ്പീഡ്/രജിസ്ട്രേഡ് പോസ്റ്റായി CHIEF MANAGER (RECRUITMENT SECTION), HRD DIVISION, PUNJAB NATIONALBANK,CORPORATE OFFICE, PLOT NO 4, SECTOR 10, DWARKA, NEW DELHI -110075 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്ത് 30 . വിശദവിവരം വെബ്സൈറ്റില്‍.

0 comments: