2022, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഒഴിവ്

 

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. 71 ഒഴിവുണ്ട്. ജനറല്‍ ഡ്യൂട്ടി /സിപിഎല്‍(എസ്‌എസ്‌എ) 50, ടെക്(എന്‍ജി)/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ് 20, എന്നിങ്ങനെയാണ് ഒഴിവ്.www.joinindiancoastguard.cdac.in വഴി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബര്‍ ഏഴ്. വിശദവിവരം വെബ്സൈറ്റില്‍.

0 comments: