2024, ജനുവരി 31, ബുധനാഴ്‌ച

ബി.ഫാം (ലാറ്ററല്‍ എൻട്രി) 2023: പ്രൊഫൈല്‍ പരിശോധിക്കുന്നതിനും ന്യൂനത പരിഹരിക്കുന്നതിനും അവസരം

 


2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററല്‍ എൻട്രി) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ പ്രൊഫൈല്‍ പരിശോധിക്കുന്നതിനും ന്യൂനതകള്‍ പരിഹരിക്കുന്നതിനുമുള്ള അവസരം ഫെബ്രുവരി ഒന്നിന് വൈകുന്നേരം നാലു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.വിശദവിവരങ്ങള്‍ക്ക് പ്രവേശന പരിക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 0471 2525300

0 comments: