2024, ജനുവരി 28, ഞായറാഴ്‌ച

കെല്‍ട്രോണില്‍ ഹ്രസ്വകാല കോഴ്സുകള്‍


കേരള സർക്കാർ സ്ഥാപനമായ കെല്‍ട്രോണിന്റെ ആലുവയില്‍ ഉള്ള നോളജ് സെന്ററിലൂടെ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കാൻ അവസരം.വെയർഹൌസ് ആൻഡ് ഇൻവെന്ററി മാനേജ്മന്റ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ & ഫോറിൻ അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്‌വർക്ക് എൻജിനീയറിംഗ്, ഗ്രാഫിക്‌സ് ആൻഡ് വിഷ്വല്‍ എഫക്‌ട്സ്,ടോട്ടല്‍ സ്‌റ്റേഷൻ സർവെ, ഓട്ടോ കാഡ് തുടങ്ങിയ മേഖലകളിലെ ഹ്രസ്വകാല കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.കൂടുതല്‍ വിവരങ്ങള്‍ക്ക് വിലാസം :കെല്‍ട്രോണ്‍ നോളേജ് സെന്റർ, രണ്ടാംനില, സാന്റോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷൻ റോഡ്, ആലുവ ഫോണ്‍ :8136802304

0 comments: