എൻജിനിയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ മെയിൻ 2024 ജനുവരി സെഷൻ പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു.jeemain.nta.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.താല്‍ക്കാലിക ഉത്തരസൂചികയില്‍ തെറ്റുകളുണ്ടെങ്കില്‍ പരീക്ഷാർഥികള്‍ക്ക് ജെ.ഇ.ഇ പോർട്ടല്‍ വഴി ചൂണ്ടിക്കാണിക്കാം. 200 രൂപ ഇതിന് ഫീസടക്കണം.
0 comments: