2026 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സെൻട്രൽ സെക്ടർ സ്കോളർഷിപ് പുതുക്കൽ 2026-അപേക്ഷ ഘട്ടം -Central Sector Scholarship Renewal Application-Full Details




കേന്ദ്ര സർക്കാർ രാജ്യത്തെ കോളേജ് അല്ലങ്കിൽ സർവകലാശാല വിദ്യാർത്ഥികൾക്ക് നൽകുന്ന central sector സ്കോളർഷിപ്പിലേക്കുള്ള 2026-27 അധ്യയന വർഷത്തെ പുതുക്കൽ അപേക്ഷ ആരംഭിച്ചു വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഓൺലൈൻ ആയി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്