2026 ജൂലൈ 31, വെള്ളിയാഴ്‌ച

SBI Platinum Jubilee Asha Scholarship 2026-kerala Students ,Application Process ,Documents, Full Guide-9th-12,UG,PG,MBBS,IIT,IIM Course-Apply Now




SBI Platinum Jubilee Asha Scholarship 2026

എസ്.ബി.ഐ പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പ് - ഇന്ത്യയിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് പദ്ധതികളിലൊന്നാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് ഒൻപതാം ക്ലാസ് മുതൽ വിദേശപഠനം വരെ സാമ്പത്തിക സഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു വിദ്യാർത്ഥിയുടെയും മികച്ച വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ ഈ സ്കോളർഷിപ്പ് സഹായിക്കുന്നു.