Aditya Birla Capital Scholarship Program 2026-27
ആദിത്യ ബിർള ക്യാപിറ്റൽ ലിമിറ്റഡിന്റെയും അതിൻ്റെ സബ്സിഡിയറി, ജോയിന്റ് വെഞ്ചർ സ്ഥാപനങ്ങളുടെയും സി.എസ്.ആർ (CSR) വിഭാഗമായി പ്രവർത്തിക്കുന്ന ആദിത്യ ബിർള ക്യാപിറ്റൽ ഫൗണ്ടേഷൻ (ABCF), നൽകുന്ന വളരെ പ്രധാനപ്പെട്ട ഒരു സ്കോളർഷിപ് ആണ് Aditya Birla Capital Scholarship Program 2026-27
