2020, നവംബർ 28, ശനിയാഴ്‌ച

സ്കോളർഷിപ്പുകളുടെ അവസാന തീയതി ഡിസംബർ 30 വരെ ദീർഘിപ്പിച്ചിരിക്കുന്നു

ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കുള്ള :-

പോസ്റ്റ് മെട്രിക് (+1,+2, Degree, PG, Bed, Diploma)

ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രീമെട്രിക് (1 മുതൽ 10 വരെ ക്ലാസ്സുകൾക്ക്)

ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Merit Cum Means (Professional Courses)

പ്രഗതി സ്കോളർഷിപ്പ് (Btech, Diploma first year girl students)

ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Central Sector Scholarship (+2 above 85%)

ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

- എന്നീ സ്കോളർഷിപ്പുകളുടെ അപേക്ഷാതീയതി ഡിസംബർ 30 വരെ ദീർഘിപ്പിച്ചിരിക്കുന്നു. പലവിധ കാരണങ്ങളാൽ ഇതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

0 comments: