2021, ജനുവരി 5, ചൊവ്വാഴ്ച

ജീവനോപാധി സഹായ പദ്ധതി 2020 -Jeevanopathi sahaya padhathi 2020- How to Apply -Kerala Government -Malayalam

 


പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവനോപാധി സഹായ പദ്ധതി .പ്രളയ ബാധിത പ്രദേശങ്ങളിലെ പരമ്പരാഗത തെഴിലാളി വർഗ്ഗ സമുദായത്തിൽ പെട്ടവർക്ക് സഹായം ലഭിക്കും .

പദ്ധതിപ്രകാരം സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന ( മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ) വിഭാഗക്കാർക്ക് ഇതിൽ അപേക്ഷ കൊടുക്കാം 

യോഗ്യത  മാനദണ്ഡങ്ങൾ 

  • 60 വയസ്സ് കഴിഞ്ഞ പിന്നാക്ക വിഭാഗ ലിസ്റ്റിൽ പെട്ടവർ ആയിരിക്കണം .
  • കുടുംബ വാർഷിക വരുമാനം 1  ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
  • പരമ്പരാഗത തൊഴിലാളി വിഭാഗത്തിൽ പെട്ടവർ ആയിരിക്കണം 

 അറിയാഹത്തിന്റെ പേരിൽ ആരും ആനുകൂല്യം നഷ്ടപ്പെടുത്തരുത് .അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ജനുവരി 30 വരെ മാത്രം .അപേക്ഷ സമർപ്പിക്കാനും ,അപേക്ഷ ഫോം ലഭിക്കാനും താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

http://www.bcdd.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക് 04952377786     ബന്ധപ്പെടാം 

പോസ്റ്റ് വായിച്ചതിനു ശേഷം ഉപകാരപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 

0 comments: