2021, ജനുവരി 20, ബുധനാഴ്‌ച

കള്ള് വ്യവസായ ക്ഷേമനിധി: വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പിന് അപേക്ഷ ക്ഷണിച്ചു


കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്ട്രേഡ് തൊഴിലാളികളുടെ മക്കളിൽ നിന്നും ലാപ്ടോപ് അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം. MBBS, MBA, MCA,, B Tech, M. Pharm, BAMS,, BDS, BVSC  &AH, BSC. MLT, B PHARM, BSC NURSING കോഴ്സുകളിൽ 2020-21 അധ്യായന വർഷത്തിൽ ഒന്നാംവർഷ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്.  ജനുവരി 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്  താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

0471-2448451

0 comments: