2021, ജനുവരി 22, വെള്ളിയാഴ്‌ച

Kerala SSLC 2021 Model Question Paper Download-SCERT -Malayalam -January 20


 SSLC വിദ്യർത്ഥികൾക്കു 2021 അധ്യയന വർഷത്തെ മാതൃക ചോദ്യ പേപ്പർ പ്രസിദ്ധീഖരിച്ചു .പരീക്ഷക്ക് ഏത് രീതിയിൽ ആണ് ചോദ്യങ്ങൾ വരുന്നത് എന്ന് വിശദമായി മനസ്സിലാക്കാൻ സാധിക്കും .ചോദ്യ പേപ്പർ മാതൃക ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു .ഡൌൺലോഡ് ചെയ്യുക ശേഷം വിശദമായി  വായിച്ചു നോക്കുക .

ഈ വർഷം SSLC ,പാഠഭാഗത്തിന്റെ സിലബസ് കുറക്കാൻ സാധ്യത ഇല്ല .കേരളം സിലബസ് കുറക്കേണ്ട ആവിശ്യം ഇല്ല എന്ന നിലപടിൽ ഉറച്ചു നില്കുന്നു . അത് കൊണ്ട് തന്നെ ഗവണ്മെന്റ് നൽകിയിട്ടുള്ള ഫോക്കസ് ഏരിയ ഭാഗം വിശദമായി പഠിച്ചു മനസ്സിലാക്കി വെക്കുക 

ചോദ്യ പേപ്പർ മാതൃക ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

0 comments: