2021, ജനുവരി 22, വെള്ളിയാഴ്‌ച

ഭാഗ്യക്കുറി ക്ഷേമനിധി; വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാംതിരുവനന്തപുരം : ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2020-21 ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡിന് ഒറ്റത്തവണ സ്കോളർഷിപ്പിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ് ലഭിക്കുന്നതാണ്. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മാത്രമേ ഈ സ്കോളർഷിപ്പിന് അർഹതയുള്ളൂ. വിശദവിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

0471-2325582

0 comments: